Life lessons from Steve Jobs, the founder of Apple – Malayalam Self Development video

Life lessons from Steve Jobs, the founder of Apple – Malayalam Self Development video

Point
1. Crisis time is creative time
2. Quality
3. Differentiate

Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.

Social Media Link

–https://www.facebook.com/madhubhaskaranofficial
–http://www.google.com/+madhubhaskaran
–http://www.twitter.com/imadhubhaskaran
–http://www.instagram.com/madhubhaskaranofficial
–http://www.linkedin.com/in/madhubhaskaran

My Channel Creative Support
http://youtube.com/ebadurahmantech

26 Comments on “Life lessons from Steve Jobs, the founder of Apple – Malayalam Self Development video”

  1. Hey Madhu sir
    അയാൾ തുടങ്ങിയ company യിൽ നിന്നും എങ്ങനെയാണ് അയാളെ പുറത്താക്കുക ആ വ്യക്തി അലേ Apple company തുടങ്ങിയത്?

  2. Super home job part time and full time job per day 1500to6000 more detaile contact me 9562013258 or 9632502578 whatsapp only

  3. 2007 il aanu smart phone viplavam kondu vanath.10 years kond smartphiniloode worldinu sambavicha maattam viswasikkan pattunnilla..Ee churungiya samayathaano ithrem enn chinthichu pokunnu

  4. Hey Madhu sir
    അയാൾ തുടങ്ങിയ company യിൽ നിന്നും എങ്ങനെയാണ് അയാളെ പുറത്താക്കുക ആ വ്യക്തി അലേ Apple company തുടങ്ങിയത്?

  5. വ്യത്യസ്ഥനാമൊരു സ്റ്റീവ് ജോബ്‌സിനെ സത്യത്തിൽ ….

  6. ഇന്ത്യ ചുറ്റി കറങ്ങാൻ പൈസ കൂട്ടിവക്കുമയിരുന്നൂ സ്റ്റീവ് ജോബ്സ് ,
    അദ്ദേഹം ഒരു ബുദ്ധ വിശ്വാസി ആയിരുന്നു..

  7. പറഞ്ഞത് മുഴുവൻ ശരിയാണ് സർ. ബിസിനസ്പരമായി മാത്രം ചിന്തിക്കുമ്പോൾ. പക്ഷേ ബിസിനസിനേക്കാൾ ജീവിതത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു വീക്ഷണകോണിൽ നിന്നും ചിന്തിക്കുമ്പോൾ ഇത്രയും പറഞ്ഞതിൽ കാര്യമൊന്നുമില്ല എന്നൊരു തോന്നൽ. അറിവിന്റെ പരിമിതികൊണ്ടാവാം.

    ജീവിതത്തെ ബിസിനസ് ആക്കി മാറ്റിയാൽ കാര്യങ്ങൾ ആകെ കുഴഞ്ഞു പോകുമോ എന്നൊരു തോന്നൽ. ഞാനൊരു പഴഞ്ചനായതുകൊണ്ടാവാം ഇങ്ങിനെ.

    എന്തായാലും ബിസിനസ് മാത്രം ലക്ഷ്യമാക്കി നടക്കുന്നവർക്ക് സ്റ്റീവ് ജോബ്സ്, ബിൽ ഗേറ്റ്‌സ് എന്നിവർ ഗുരുക്കന്മാർ തന്നെ.

    പക്ഷേ കച്ചവടത്തെക്കാൾ ജീവിതത്തിന് പ്രാധാന്യം കൊടുക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ ഒരു പുനർചിന്തനം വേണ്ടിവരും എന്നു തോന്നുന്നു. കാരണം നമ്മൾ ഇന്ത്യക്കാർ അമേരിക്കക്കാരെപ്പോലെ വെറും കച്ചവടം മാത്രമാണ് ജീവിതം എന്നു കരുതുന്നവരല്ല എന്നാണ് എന്റെ അറിവ്. എങ്കിലും പുതിയ പുതിയ റോൾ മോഡലുകളുടെ കടന്നു വരവോടെ ഈ രീതി മാറിയിരിക്കുന്നു എന്നത് സത്യമാണ് . എങ്കിലും, എല്ലാവരും അങ്ങിനെ ആയിപ്പോയിട്ടില്ല എന്നു കരുതുന്നു. ജീവിതത്തിനും കുടുംബത്തിനും സന്തോഷത്തിനും സമൂഹത്തിനും പ്രാധാന്യം കൊടുക്കുന്ന ചുരുക്കം ചിലർ ഇപ്പോഴും ഉണ്ടെന്ന് തന്നെയാണ് എന്റെ തോന്നൽ.

    പക്ഷേ ശരി. എന്തായാലും നിങ്ങൾ കുറേപ്പേർ സ്റ്റീവ് ജോബ്സ് ആരാധകരാണ്. അപ്പോൾ ആപ്പിളിന്റെയും സ്റ്റീവ് ജോബ്സിന്റെയും അണിയറയ്ക്കുപിന്നിലെ കഥ പറയുന്ന
    Steve Jobs (2015)
    എന്ന ഡാനി ബോയിൽ ചിത്രം നിങ്ങൾക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടേയ്ക്കും. നമുക്ക് അറിയാത്ത മറ്റൊരു സ്റ്റീവ് ജോബ്സ് അവിടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് എന്തായാലും കണ്ടുനോക്കണം എന്നാണ് എന്റെ അഭിപ്രായം.

    അതു ചിലപ്പോൾ ഒരു പുനർചിന്തനത്തിനു വഴിയിട്ടാലോ.

  8. thankale paranjathil oru mistake unde.coalakuppivittallaa, kuppiuda adape shekaricha kadayile koduthaa balikalam kazhiche kootiathe.

  9. nee…kasu…vangi…alleda …class …edukkunnath…nee …parayunnathellam…kettal….vattupidikkum…poda…..

  10. sambhavam oke sheriya,but eduth moonjiya ee parayunna steve vare mandaaannnu vilikkum,,,
    pinne steve jobs ine engineeeringinu vittarunnel,course complete chetirunnath oru private institution ilarunnel,pazhamao othungiyene apple enna peru????

Comments are closed.